
അന്ത്യമണിക്കൂറിന്റെ അടയാളങ്ങള്‍
₹300.00
വിനായക് നിര്‍മ്മല്‍
ലോകം അവസാനിക്കുമോ എപ്പോള്‍ എന്ന്.. മനുഷ്യവംശം തുടക്കം മുതല്‍ ചര്‍ച്ച ചെയ്തിരുന്ന ഈ വിഷയം മനുഷ്യന്റെ കണ്ടുപിടിത്തമാണോ അതോ ദൈവത്തിന്റെ വെളിപെടുത്തലാണോ? ലോകാവസാനത്തെക്കുറിച്ചു ബൈബിള്‍ എന്തുപറയുന്നുവെന്ന അന്വേഷണം നടത്തുന്ന കൃതി.
പ്രസാധകര്: ആത്മബുക്സ്, കോഴിക്കോട്



Reviews
There are no reviews yet.