ചാര്‍ലി ചാപ്ലിന്
₹90.00
വിനായക് നിര്‍മ്മല്‍
ലോകത്തെ മുഴുവന്‍ ചിരിപ്പിച്ച ചാര്‍ലി ചാപ്ലിന്റെ കരളലിയിപ്പിക്കുന്ന ജീവചരിത്രം. കുട്ടികള്‍ക്കുവേണ്ടി രചിക്കപ്പെട്ട ഈ ജീവചരിത്രം പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തില്‍ വിജയം നേടാന്‍ ആഗ്രഹിക്കുന്ന എല്ലാവര്ക്കും വളരെയധികം പ്രചോദനാത്മകമായിരിക്കും
പ്രസാധകര്: ആത്മബുക്സ് കോഴിക്കോട്


Reviews
There are no reviews yet.