ഹൃദയത്തില്‍ സൂക്ഷിക്കാന്‍

250.00

വിനായക് നിര്‍മ്മല്‍

ഹൃദയവിചാരങ്ങള്‍കൊണ്ട് വായനക്കാരനെ വിസ്മയിപ്പിക്കുന്ന ഗ്രന്ഥകാരന്റെ മാജിക്കിന് മറ്റൊരു ഉദാഹരണം. സാധാരണജീവിതത്തിലെ അതിസാധാരണ സംഭവങ്ങളുടെ ആത്മനിഷ്ഠമായ വിലയിരുത്തലിലൂടെ വായനക്കാരന് പുതിയൊരു ഉള്‍ക്കാഴ്ചയും തിരിച്ചറിവും നല്കുന്ന പുസ്തകം.

പ്രസാധകര്‍: ആത്മബുക്‌സ് കോഴിക്കോട്

Reviews

There are no reviews yet.

Be the first to review “ഹൃദയത്തില്‍ സൂക്ഷിക്കാന്‍”

Your email address will not be published. Required fields are marked *