Blog

ഹൃദയാനന്ദങ്ങള്‍

ഹൃദയാനന്ദം ഒരുവന്റെ ജീവനും സന്തോഷം അവന്റെ ആയുസും ആണ്. (പ്രഭാ 30:22) ഓരോരുത്തര്‍ക്കും സന്തോഷം കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ വ്യത്യസ്തമായിരിക്കും. അന്വേഷിക്കുന്ന ആ മാര്‍ഗ്ഗങ്ങള്‍ മറ്റൊരാളുടെ നോട്ടത്തില്‍ ചിലപ്പോള്‍ നല്ലതായിരിക്കാം. മറ്റ് ചിലപ്പോള്‍ മോശവും.  പക്ഷേ ആത്യന്തികമായി ഓരോരുത്തരും അന്വേഷിക്കുന്നത് സന്തോഷങ്ങളാണ്. സന്തോഷമുള്ള മുഖങ്ങള്‍ കാണുന്നതു തന്നെ നമുക്കൊരു പോസിറ്റീവ് എനര്‍ജി നല്കുന്നുണ്ട്. വിഷാദഭരിതമായ ഹൃദയവും മ്ലാനമായ…

ഹൃദയം പറയുന്നത്…

നിന്റെ ഹൃദയത്തിന്റെ ഉപദേശം സ്വീകരിക്കുക (പ്രഭാ 37:33) ജീവിതത്തിലെ വളരെ നിര്‍ണ്ണായകമായ നിമിഷങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ നിസ്സഹായരായി പോകുന്നവരാണ് നമമില്‍ പലരും. അത്തരം സാഹചര്യങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായി പലരും മറ്റുള്ളവരെ തേടിപോകാറുമുണ്ട്.  ഉപദേശം തേടുന്നത് ഒരിക്കലും തെറ്റല്ല. നല്ലവരില്‍ നിന്ന് കിട്ടുന്ന നല്ല പാഠങ്ങള്‍ ജീവിതത്തിന്റെ ഗതിവിഗതികളില്‍ വളരെ നിര്‍ണ്ണായകവുമാണ്. എങ്കിലും ഹൃദയത്തിന്റെ ഉപദേശമാണ് അതിലേറ്റവും മികച്ചത്…