അന്ത്യമണിക്കൂറിന്റെ അടയാളങ്ങള്‍

300.00

വിനായക് നിര്‍മ്മല്‍

ലോകം അവസാനിക്കുമോ എപ്പോള്‍ എന്ന്.. മനുഷ്യവംശം തുടക്കം മുതല്‍ ചര്‍ച്ച ചെയ്തിരുന്ന ഈ വിഷയം മനുഷ്യന്റെ കണ്ടുപിടിത്തമാണോ അതോ ദൈവത്തിന്റെ വെളിപെടുത്തലാണോ? ലോകാവസാനത്തെക്കുറിച്ചു ബൈബിള്‍ എന്തുപറയുന്നുവെന്ന അന്വേഷണം നടത്തുന്ന കൃതി.

പ്രസാധകര്‍: ആത്മബുക്‌സ്, കോഴിക്കോട്

Reviews

There are no reviews yet.

Be the first to review “അന്ത്യമണിക്കൂറിന്റെ അടയാളങ്ങള്‍”

Your email address will not be published. Required fields are marked *