അമ്മച്ചൂണ്ട

150.00

വിനായക് നിര്‍മ്മല്‍

ജീവിതത്തോട് ചേര്‍ന്നുനില്ക്കുന്ന കഥകള്‍. ഏതു കാലത്തും വായിക്കപ്പെടാന്‍ അര്‍ഹതയുള്ള കഥകള്‍. ഉത്തരാധുനികതയോ അത്യന്താധുനികതയോ അല്ല മനുഷ്യനെ മനസ്സിലാക്കാന്‍ കഴിയുക എന്നതാണ് ഏറ്റവും പ്രധാനം എന്ന് ഈ കഥകളിലൂടെ കടന്നുപോകുമ്പോള്‍ വായനക്കാരന്‍ തിരിച്ചറിയുന്നു. ഉണ്ണികൃഷ്ണന്‍ കിടങ്ങൂരിന്റെ അവതാരിക, ഡോ. തോമസ് സ്‌കറിയയുടെ പഠനം

പ്രസാധകര്‍:  സൈന്‍ ബുക്‌സ് ,തിരുവനന്തപുരം

 

Category:

https://www.manoramaonline.com/literature/bookreview/2025/08/01/vinayak-nirmal-ammachunda-review.html

https://www.mathrubhumi.com/books/reviews/ammachoonda-book-review-bf92120f

https://www.vanitha.in/vanitha-beatz/literary-beatz/2025/07/24/vinayak-nirmal-ammachoonda-book-special-story.html

അമ്മച്ചൂണ്ടയും കൂലിയെഴുത്തും ചില സാമൂഹ്യവിചാരങ്ങളും

അമ്മച്ചൂണ്ടയും കൂലിയെഴുത്തും ചില സാമൂഹ്യവിചാരങ്ങളും

Reviews

There are no reviews yet.

Be the first to review “അമ്മച്ചൂണ്ട”

Your email address will not be published. Required fields are marked *