ആകാശത്തിലെ മഞ്ഞും ഭൂമിയിലെ തണുപ്പും

180.00

വിനായക് നിര്‍മ്മല്‍

ആത്മീയകാര്യങ്ങളെയും ലൗകികകാര്യങ്ങളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് രണ്ടിനെയും സ്പര്‍ശിച്ചുകടന്നുപോകുന്ന ലേഖനങ്ങള്‍. വെറുതെ വായിച്ചുപോകേണ്ടവയല്ല വായിച്ച് ഉളളിലേക്ക് എടുക്കേണ്ടവയാണ് ഇവയോരോന്നും. ഇവയുടെ വായന ഒരു പുതിയ മനുഷ്യന്റെ രൂപപ്പെടലിന് വായനക്കാരെ സഹായിക്കും

പ്രസാധകര്‍: മഷിക്കൂട്ട് ഇംപ്രിന്റ്, കോട്ടയം

Reviews

There are no reviews yet.

Be the first to review “ആകാശത്തിലെ മഞ്ഞും ഭൂമിയിലെ തണുപ്പും”

Your email address will not be published. Required fields are marked *