
നീയൊന്നും അറിയുന്നില്ലെങ്കിലും
₹270.00
വിനായക് നിര്‍മ്മല്‍
വിനായക് നിര്‍മ്മലിന്റെ നൂറാമത് കൃതി. സുവിശേഷത്തിന്റെ ബന്ധുവാക്കുന്ന പുസ്തകങ്ങളാണ് വിനായകിന്റേതെന്ന് അവതാരികയില്‍ ബോബിജോസ് കട്ടിക്കാട്. നൂറു പുസ്തകങ്ങള്‍ നൊമ്പരങ്ങളുടെ നൂറ് മൈല്ക്കൂറ്റികളാണെന്ന് ബിജു മഠത്തിക്കുന്നേല്‍ സിഎസ്എസ് ആര്.
പ്രസാധകര്: ജീവന് ബുക്സ് ഭരണങ്ങാനം





Reviews
There are no reviews yet.