
ഹൃദയത്തില്‍ സൂക്ഷിക്കാന്‍
₹250.00
വിനായക് നിര്‍മ്മല്‍
ഹൃദയവിചാരങ്ങള്കൊണ്ട് വായനക്കാരനെ വിസ്മയിപ്പിക്കുന്ന ഗ്രന്ഥകാരന്റെ മാജിക്കിന് മറ്റൊരു ഉദാഹരണം. സാധാരണജീവിതത്തിലെ അതിസാധാരണ സംഭവങ്ങളുടെ ആത്മനിഷ്ഠമായ വിലയിരുത്തലിലൂടെ വായനക്കാരന് പുതിയൊരു ഉള്‍ക്കാഴ്ചയും തിരിച്ചറിവും നല്കുന്ന പുസ്തകം.
പ്രസാധകര്: ആത്മബുക്സ് കോഴിക്കോട്





Reviews
There are no reviews yet.