കൗണ്‍സലിംങ് കോര്‍ണര്‍

മനസ്സിന്റെ ഭാരങ്ങള്‍ ഇറക്കിവയ്ക്കാന്‍ എല്ലാം തുറന്നുപറയാന്‍ ഒരാളെ തേടുകയാണോ നിങ്ങള്‍.. അതുപോലെ നിങ്ങള്‍ നേരിടുന്ന പലതരം പ്രശ്‌നങ്ങള്‍, കുട്ടികളിലെ പഠനസംബന്ധമായ ബുദ്ധിമുട്ടുകള്‍.. അവയ്‌ക്കെല്ലാം പരിഹാരം അന്വേഷിക്കുകയാണോ.. നിങ്ങളെ കേള്‍ക്കാന്‍ ഇവിടെ ഞങ്ങളുണ്ട്. ഫോണിലൂടെയുള്ള സൈക്കോളജിക്കല്‍ കൗണ്‍സലിംങ്

ഫോണ്‍: 9446197429