പറഞ്ഞാല്‍ മതി എഴുതിത്തരാം…

അനുഭവങ്ങളും കഥകളും ഓര്‍മ്മകളുമുള്ള വ്യക്തികളാണ് എല്ലാവരും. അതൊക്കെ അക്ഷരങ്ങളായി എഴുതാനും പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാനും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. പക്ഷേ പലര്‍ക്കും അതിനുള്ള ഭാഷയില്ല. വേറെ ചിലര്‍ക്ക് സമയമില്ല. ഇനിയും ചിലര്‍ക്ക് പറയാനേ അറിയൂ എഴുതാനറിയില്ല. ഇങ്ങനെ എഴുത്തിന്റെ പേരില്‍ പലതരത്തിലുളള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് അവരുടെ അനുഭവങ്ങള്‍, ഓര്‍മ്മകള്‍  എല്ലാം എഴുതിത്തരാം. അതും അവനവരുടെ പേരില്‍.. എഴുത്തുമാത്രമല്ല പുസ്തകരൂപത്തിലാക്കിയാണ് വേണ്ടതെങ്കില്‍ അതും ചെയ്തുതരും. എഴുത്ത്, ഡിറ്റിപി വര്‍്ക്കുകള്‍, ലേ ഔട്ട്, കവര്‍ ഡിസൈന്‍, പ്രിന്റിംങ് എല്ലാം ഒരേ കുടക്കീഴില്‍.. എഴുത്തിന്റെ ആകുലതകളില്ലാതെ പുസ്തകം എങ്ങനെ ഇറക്കും എന്ന് തലപുകയ്ക്കാതെ എല്ലാം എളുപ്പത്തില്‍…

ഫോണ്‍: 9446197429