ലയാളപുസ്തകപ്രസാധനമേഖലയില് വളരെക്കുറച്ചുമാത്രമേ എഡിറ്റേഴ്സിന് പ്രാധാന്യം കൊടുക്കാറുള്ളൂ. എഴുത്തുകാര്‍ എഴുതുന്നത് പുസ്തകരൂപത്തിലാക്കുക എന്നതിനും പ്രൂഫ് റീഡിംങിനും അപ്പുറം ആ കൃതിയില്‍ കാര്യമായ സംഭാവനകള്‍ നല്കുന്നതില് എഡിറ്റേഴ്സിന്റെ ക്രിയാത്മകത മലയാളം വേണ്ടത്ര പ്രയോജനപ്പെടുത്താറില്ല. എന്നാല്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ എഴുത്തുകാര്‍ക്കൊപ്പം തന്നെ പ്രധാനപ്പെട്ടവരാണ് എഡിറ്റേഴ്സും. ഈടുറ്റ പല കൃതികളുടെയും ദുര്‍മേദസ് നീക്കി അവയെ സുന്ദരമാക്കി അവതരിപ്പിക്കുന്നത് എഡിറ്റേഴ്സാണ്. ഒരു കല്ലിനെ ശില്പമാക്കിമാറ്റുന്ന ശില്പിയുടെ ജോലിയാണ് എഡിറ്റര്‍ നിര്‍വഹിക്കുന്നത്.. അതുപോലെ നിങ്ങള്‍ എഴുതിയതിനെ കൂടുതല്‍ മനോഹരമാക്കിത്തരാം, ആകര്ഷകവുമാക്കാം. കൃത്യമായ എഡിറ്റിംങ്ങിലൂടെ, പ്രൂഫ് നോട്ടത്തിലൂടെ..
ഫോണ്‍: 9446197429







