ആകാശത്തിലെ മഞ്ഞും ഭൂമിയിലെ തണുപ്പും
₹180.00
വിനായക് നിര്‍മ്മല്‍
ആത്മീയകാര്യങ്ങളെയും ലൗകികകാര്യങ്ങളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് രണ്ടിനെയും സ്പര്‍ശിച്ചുകടന്നുപോകുന്ന ലേഖനങ്ങള്‍. വെറുതെ വായിച്ചുപോകേണ്ടവയല്ല വായിച്ച് ഉളളിലേക്ക് എടുക്കേണ്ടവയാണ് ഇവയോരോന്നും. ഇവയുടെ വായന ഒരു പുതിയ മനുഷ്യന്റെ രൂപപ്പെടലിന് വായനക്കാരെ സഹായിക്കും
പ്രസാധകര്: മഷിക്കൂട്ട് ഇംപ്രിന്റ്, കോട്ടയം





Reviews
There are no reviews yet.