ആരും പറയാത്ത കഥകൾ
തിളച്ച എണ്ണയില്‍ കോഴിയെ പൊരിക്കുന്നതിന് തവിക്കു പകരം സ്വന്തം കൈ ഉപയോഗിക്കുന്ന ഖാന്‍
രാത്രി പത്തുമണിക്കു ശേഷം ടോയ്‌ലറ്റ് ഫ്‌ളഷ് ഉപയോഗിക്കുന്നത് കുറ്റകരമാക്കിയിരിക്കുന്ന രാജ്യം
പരസഹായം കൂടാതെ സ്വന്തം ശരീരത്തില്‍ അപ്പെന്റിസിറ്റിസ് രോഗത്തിന് ഓപ്പറേഷന്‍ നടത്തി മെഡിക്കല്‍ ലോകത്തെ ഞെട്ടിച്ച ഡോക്ടര്‍ ലിയോണിഡ്
25 ലക്ഷം രൂപയുള്ള ഭക്ഷണപദാര്‍ത്ഥം…
ഭാര്യയെ ചുമന്നുകൊണ്ടുള്ള ഓട്ടമത്സരം
ഇങ്ങനെ നമ്മള്‍ ജീവിക്കുന്ന ഈ ലോകത്തില്‍ നമ്മളറിയാതെ പോകുന്ന എത്രയെത്ര അസാധാരണസംഭവങ്ങള്‍, വ്യക്തികള്‍, സ്ഥലങ്ങള്‍.. ആരും പറയാത്ത അത്തരംകഥകളുടെ വിസ്മയലോകമാണ് ഈ പുസ്തകം.
പ്രസാധകർ : സൈതകം ബുക്സ് കോതമംഗലം









Reviews
There are no reviews yet.