Adventures of Due

90.00

രണ്ടാമത്തെ മകൻ യോഹൻ ജോസഫിന്റെ രണ്ടാമത് പുസ്തകം വരുന്നു ആദ്യ പുസ്‌തകംMission to a Mysterious village ന്റെ തുടർച്ച രണ്ടു നോവലുകളാണ് ഇതിലുള്ളത്. പതിവുപോലെ മൂത്തമകൻ ഫ്രാൻസിസിന്റെതാണ് കവർ ലേ ഔട്ട് പ്രിയ സുഹൃത്ത് Abraham Thomas അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനും പ്രിയ സുഹൃത്തുമായ Abhilash Fraizer ന്റെ വിലയേറിയ ഒരു കുറിപ്പുമുണ്ട് Atma Bks കോഴിക്കോടാണ് പ്രസാധകർ chavara public school , പാലായിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് യോഹൻ . പുസ്തകസംബന്ധമായ കൂടുതൽ വിവരങ്ങൾ പുറകെ എല്ലാവരുടെയും പ്രാർത്ഥനകളും സഹകരണവും പ്രതീക്ഷിക്കുന്നു.

Search for a missing piece of zodiac map

YOHAN JOSEPH BIJU

Born in August 2014 at Kozhikode. Parents are Biju Sebastian (Vinayak Nirmalyam) and Sheejamol Thomas (Teacher, St. Thomas Training College Pala). Studying in seventh standard at Chavara Public School Pala. Brother: Francis Leo Biju.

Category:

“It was a delightful surprise reading Yohan’s new book, ‘Adventures of Duo’, the second one in the young boy’s ambitious series. At a tender age, the young writer fascinates us with his fantastic imagination and fabulous command of language. He skillfully weaves an adventurous tale of expedition by two boys, Benjamin and David, exploring a series of wonders of yore. Although the influence of books he has read is traceable as its inspirational foundation, the craft and the linguistic charm are unmistakable. The book reveals a child’s power of observation and deep, wide reading through which he has gathered an extensive vocabulary, command of language and craft, which he sets before the young generation of the digital age to emulate and be inspired.”

Abhilash Frazer
Winner of Panorama International Book Award (Greece)
and CMA Book Award (United States)

ആഴ്ചയില്‍ അഞ്ച് ദിവസം യോഹന്‍ മൊബൈല്‍ ഫോണ്‍ മാറ്റിവയ്ക്കും. പിന്നെ നോവലെഴുതും, രണ്ടാമത്തെ പുസ്തകവും പുറത്തിറങ്ങി. |

https://www.yesvartha.com/2026/06/blog-post_497.html?m=1

https://www.deepika.com/district-news/a-young-novelist-on-the-wings-of-imagination-136837

വായിച്ച് വായിച്ച് എഴുത്തിലേക്ക്; യോഹന്‍ ജോസഫ് ബിജുവിന്റെ എഴുത്തുവിശേഷങ്ങള്‍

രണ്ടാമത്തെ നോവലുമായി ഒരു 7-ാം ക്ലാസുകാരന്‍

വായനയും എഴുത്തും ഡിജിറ്റല്‍ സ്‌ക്രീനുകളിലേക്ക് ചുരുങ്ങുന്ന കാലത്ത്, അക്ഷരങ്ങള്‍ കൊണ്ട് വിസ്മയം സൃഷ്ടിക്കുകയാണ് പന്ത്രണ്ട് വയസുകാരനായ യോഹന്‍ ജോസഫ് ബിജു. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ പുറത്തിറക്കിയ തന്റെ ആദ്യ നോവലിന്റെ തുടര്‍ച്ചയായി രണ്ടാമത്തെ പുസ്തം പ്രസിദ്ധീകരിച്ചുകൊണ്ടാണ് ഈ ഏഴാം ക്ലാസുകാരന്‍ ശ്രദ്ധ നേടുന്നത്

Reviews

There are no reviews yet.

Be the first to review “Adventures of Due”

Your email address will not be published. Required fields are marked *