മരം പെയ്യുമ്പോൾ

മഴ പെയ്തുതോര്‍ന്നിട്ടും ഓര്‍മ്മകളുടെ മരം പെയ്തുകൊണ്ടേയിരിക്കുന്നു. ആ ഓര്‍മ്മകളുടെ സ്‌നേഹപ്രവാഹത്തില്‍ ജീവിതം നഷ്ടപ്പെട്ടവരുടെ കഥ.
എവിടെയൊക്കെയോ കണ്ണുനനയിക്കുന്ന, എപ്പോഴൊക്കെയോ ആത്മാവില്‍ നെടുവീര്‍പ്പുകളുണര്‍ത്തുന്ന രംഗങ്ങള്‍. ഒരു ചലച്ചിത്രം കാണുംപോലെ വായിക്കാനാവുന്ന ഹൃദയസ്പര്‍ശിയായ നോവല്‍.

പ്രസാധകർ: ഹരിതം ബുക്സ് കോഴിക്കോട്

Category:

Reviews

There are no reviews yet.

Be the first to review “മരം പെയ്യുമ്പോൾ”

Your email address will not be published. Required fields are marked *