പടികടന്നുവരുന്ന പദങ്ങൾ

120.00

ഹൃദയത്തിന്റെ അകത്തളങ്ങളിലേക്ക് സൗമ്യതയോടെ കടന്നുവരുന്ന ദീപ്‌ത ചിന്തകൾ . പാദുകങ്ങളും പാദസരങ്ങളും പുറത്ത് അഴിച്ചുവച്ച് വിശുദ്ധിയോടെ സമീപിക്കേണ്ട വാക്കുകളുടെ ശ്രീകോവിലാണ് ഈ പുസ്തകം. എല്ലാവിധ ബന്ധങ്ങളെയും ഹൃദ്യതയോടെ ഇവിടെ പുനർചിന്തനത്തിന് വിധേയമാക്കുന്നു

വിനായക് നിർമൽ

Reviews

There are no reviews yet.

Be the first to review “പടികടന്നുവരുന്ന പദങ്ങൾ”

Your email address will not be published. Required fields are marked *